ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിനല്‍കിയിരിക്കുന്നത്.
സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ദുരിതാശ്വാസം നൽകുന്നതിനുപകരം സർക്കാർ ജനങ്ങളെ കടത്തിൽ മുക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു.
ബി.ജെ.പി എറണാകുളം മണ്ഡലം സ്ഥാനാര്‍ത്ഥി കെ.എസ് രാധാകൃഷ്ണനെതിരെ 211 കേസുകളും ഉണ്ട്.
യു.ഡി.എഫ് നല്കിയ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിലാണു നടപടി.
പ്രതിപക്ഷ പാർട്ടികളെ മാത്രം തെരഞ്ഞെടുപ്പിന് മുമ്പ് വേട്ടയാടുകയാണ്. എല്ലാ നികുതി നിയമങ്ങളും ലംഘിച്ചാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. -ജയറാം രമേശ് പറഞ്ഞു.
അപ്പീല്‍ പോയി കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. നീതിപീഠത്തിലാണ് പ്രതീക്ഷ പി.എം.എ സലാം.
ഡി.എം.കെയുടെ ധർമപുരി സ്ഥാനാർഥി എ. മണിയുടെയും കോൺഗ്രസ്സിന്റെ കൃഷ്ണഗിരി സ്ഥാനാർഥി ഗോപിനാഥിന്റെയും പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പൊതുസ്ഥലങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, സർക്കാർ മന്ദിരങ്ങൾ, ഓഫിസ് വളപ്പ് എന്നിവിടങ്ങളിൽ സ്ഥാനാർഥിയുടെ പ്രചാരണപരസ്യങ്ങൾ സ്ഥാപിക്കുന്നത് മാതൃകാപെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കി ഇവനീക്കം ചെയ്യും.
മരിച്ചവരില്‍ ദളിതരും മുസ്ലിങ്ങളും വ്യാപാരികളും ബ്രാഹ്മണരും പിന്നാക്ക വിഭാഗക്കാരും ഉള്‍പ്പെടുന്നു.