25 ഗ്യാരന്റികളാണ് പ്രകടന പത്രികയിലുള്ളത്.
മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷെറിന് ആണ് മരിച്ചത്.
രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ആക്ഷേപത്തിലും വി.ഡി സതീശൻ പ്രതികരിച്ചു.
മൈക്ക് ഉറപ്പിച്ച് പ്രസംഗം തുടങ്ങിയെങ്കിലും വീണ്ടും മൈക്ക് പ്രവർത്തനം തടസ്സപ്പെട്ടു.
സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
മുംബൈ ഇന്ത്യന്‍സിലെ ഒരു സഹതാരം ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.
പാർട്ടി പലവട്ടം മാപ്പുപറഞ്ഞെങ്കിലും സ്ഥാനാർഥിയെ മാറ്റാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്നാണ് സമുദായാഗങ്ങൾ പറയുന്നത്.
സിനിമ സംപ്രേഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞമാസം 25ന് ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ലുലു ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്.
മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു.