കേസുമായി ബന്ധപ്പെട്ട് തീര്‍ത്ഥഹള്ളിയിലെ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും നേരത്തെ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.
വ്യാജ വിലാസം ഉപയോഗിച്ച് പുതുച്ചേരിയില്‍ 2 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നതായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്.
ലോക ഉത്തേജക വിരുദ്ധ ഏജന്‍സി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്.
നിയമത്തിന്റെ വ്യവസ്ഥകള്‍ മനസിലാക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചതായും സുപ്രിംകോടതി വ്യക്തമാക്കി.
നടിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും
തേജസ്വി സൂര്യയ്ക്കെതിരെ മൂന്ന് കേസുകളാണ് നിലവിലുള്ളത്.
. രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് മുഖ്യമന്ത്രിക്കുള്ളത് എന്നും ബിജെപിയെ വിമര്‍ശിക്കാന്‍ പിണറായി വിജയന് പേടിയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ തൊടുപുഴ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാൽപ്പാറ മുരുകാളി എസ്റ്റേറ്റിൽ തേയിലയ്ക്ക് മരുന്നടിക്കുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.