സീറ്റ് തൃശ്ശൂരും തിരുവനന്തപുരവും തന്നെയാണ്. ആ ഡീലിനെ ഭയപ്പെടുന്നില്ലെന്നും ഡീൽ ഉണ്ടെന്ന് കരുതി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
സർജിക്കൽ ഉപകരണങ്ങളുടെ വിതരണം ഏപ്രിൽ 1 മുതലാണ് കമ്പനികൾ നിർത്തിയത്.
തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്.
ഇന്ന് 400 രൂപ വര്‍ധിച്ച് 52,000ലേക്ക് സ്വര്‍ണവില നീങ്ങുന്നതായുള്ള സൂചനയാണ് നല്‍കിയത്.
തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം.
കഴിഞ്ഞ മാസം പത്തിനായിരുന്നു സംഭവം.
സർക്കാറിന്റെ ഏജൻ്റാണ് മണി കുമാർ. സ്പ്രിങ്ക്ലർ ഉൾപ്പെടെ താൻ കൊടുത്ത കേസുകളിൽ വേണ്ട നടപടി എടുത്തില്ല. ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിൽ നടന്നത് കള്ളക്കളിയാണ്. എന്തുകൊണ്ട് മണി കുമാറിനെ നിയമിച്ചെന്ന് ഗവർണ്ണർ വ്യക്തമാക്കണം.
കൊളംബോയിലെ ഇംഗ്ലീഷ് ദിനപത്രം ഡെയ്ലി മിറര്‍ എഡിറ്റോറിയലിലൂടെ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനുമെതിരെ രംഗത്തുവന്നു.
നിലവിലെ സാഹചര്യം മറികടക്കാൻ സപ്ളൈകൊ നെട്ടോട്ടമോടുമ്പോൾ കാലിയായ ഖജനാവ് കാണിച്ച് കൈ മലർത്തുകയാണ് സർക്കാർ.