തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് അവധി ലഭിക്കും.
എം. സ്വരാജ് ചോദിച്ച ചോദ്യത്തോട് മറുപടി പറയുകയായിരുന്നു എം മുകുന്ദന്.
രു വശത്ത് വിരുന്നൊരുക്കുകയും മറുവശത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലക്കാപ്പള്ളിയുടെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അബ്ബാസിയയിൽ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസിൽ റിട്ടേർണിംഗ് ഓഫീസർ അയ്യൂബ് പുതുപറമ്പ്, നിരീക്ഷകൻ ശറഫുദ്ദീൻ കുഴിപ്പുറം എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന മഞ്ചേരി മണ്ഡലം കൗൺസിലിൽ വെച്ച് പുതിയ കമ്മിറ്റി രൂപീകരിച്ചു.
ഗോവധ നിരോധനത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിനിടെ സന്യാസി കര്‍പത്രി മഹാരാജിന്റെ ശാപം കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും അനന്ത്കുമാര്‍ ഹെഗ്ഡെ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ മദ്യപൻ നടത്തിയ അതിക്രമങ്ങൾ നേരിട്ടത് യാത്രക്കാർ തനിച്ചായിരുന്നു.
രാഷ്ട്രീയ വിവാദം കത്തിത്തുടങ്ങുമ്പോള് തന്നെയാണ് എക്സാലോജിക്കിനെതിരെ ഇതിന് മുന്‍പും അന്വേഷണങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാകുന്നത്.
നാദാപുരം അതിവേഗം സ്പെഷ്യൽ കോടതിയിൽ പരിഗണനയിലുള്ള കേസിൽ പിതാവിന്റെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി കേസ് റദ്ദ് ചെയ്യുകയായിരുന്നു.
ആചാര ലംഘനം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.
അബ്ബാസിയ കെ.എം.സി.സി ഓഫീസിൽ ചേർന്ന മണ്ഡലം കൗൺസിൽ യോഗത്തിൽ 2023 - 2025 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.