കരുവന്നൂര്‍ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാറാണ് മൊഴി നല്‍കിയത്.
ഇസ്രാഈലിന്റെ സുരക്ഷാ സൈറ്റുകള്‍ തകര്‍ക്കുന്നതിലും ഭരണകൂടത്തെ അരക്ഷിതാവസ്ഥയിലാക്കുന്നതിനും ഹമാസ് വിജയിച്ചുവെന്ന് അബ്ദുള്ളാഹിയന് പറഞ്ഞു.
തിരുവനനന്തപുരം ജി.പി.ഒ യിലേക്ക് പ്രകടനമായി എത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുടി പോസ്റ്റലായി അയച്ചു നല്‍കിയത്.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ സംഘടിപ്പിച്ച ഷാര്‍ജ കെഎംസിസി തൃശൂര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
. ടിക്കറ്റ് തുക പോലും തിരികെ നൽകാതെ ഇരുപത്തി അഞ്ചോളം യാത്രക്കാരെയാണ് കാസർകോട് ഇറക്കിവിട്ടത്.
ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
എരമംഗലത്ത് കുടുംബക്ഷേത്രത്തിന് സമീപത്തെ മരത്തിൽനിന്നാണ് കടന്നൽ കൂട്ടങ്ങൾ എത്തി ഗോപാലകൃഷ്ണനെ ആക്രമിച്ചത്.
ഹരിപ്പാട് വീയപുരത്ത് പാട്ടത്തിനെടുത്ത ഭൂമിയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ കൃഷി ചെയ്യുകയായിരുന്നു അഖിൽ.
മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെ പന്നിഫാമിലെ 6 പന്നികളെ കടുവ കൊന്നു.
മെല്‍ബണ്‍ റെനഗേഡ്സിന്റെ സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തോടെ ഷോൺ മാർഷിന്റെ ക്രിക്കറ്റ് കരിയറിന് അവസാനമാകും