മാതാവിന് സ്വർണ്ണകിരീടം ചാർത്തുന്നവർ മോദിയോട് മണിപ്പൂരിലേക്ക് വരാൻ പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനു ശേഷമുണ്ടായ യുദ്ധം 2.4 ദശലക്ഷം ആളുകളെ ബാധിക്കുകയും ഭൂരിഭാഗം പ്രദേശങ്ങളും നശിപ്പിക്കുകയും ചെയ്തു.
തേതര സർക്കാർ എന്നാൽ പാരമ്പര്യത്തെ നിരാകരിക്കലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമക്ഷേത്ര പ്രതിഷ്ഠ രാഷ്ട്രീയപരിപാടിയാക്കുന്നതിലാണ് ശങ്കരാചാര്യൻമാരുടെ വിട്ടുനിൽക്കലിലേക്ക് എത്തിയത്.
ഡല്‍ഹിയില്‍ ഇന്നു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താവനില സഫ്ദര്‍ ജംഗ് മേഖലയിലാണ്. 3.5 ഡിഗ്രി സെല്‍ഷ്യസാണ് താപനില.
അന്തിമ പട്ടികയിലുണ്ടായിരുന്ന മാഞ്ചെസ്റ്റർ സിറ്റിയുടെ നോർവെ താരം എർലിങ് ഹാളണ്ട്, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസി മികച്ച താരമായത്.
ഏദന്‍ കടലിടുക്കില്‍ നിന്ന് 100 മൈല്‍ അകലത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായതെന്നും ആളപായമില്ലെന്നും കപ്പല്‍ ഓപ്പറേറ്റര്‍മാരായ ഈഗിള്‍ ബള്‍ക്ക് ഷിപ്പിങ് അറിയിച്ചു.
‘ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടിൽ നിന്നുള്ള ഒരാൾ... എന്തൊരു വിരോധാഭാസം’, എന്നാണ് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചത്.
കെ.എസ്.ഇ.ബി. കാഞ്ഞങ്ങാട് ഒാഫീസിലെ ഓവർസിയർ ഹൊസ്ദുർഗ് ലഷ്മി വെങ്കടേശ്വര ക്ഷേത്രത്തിനടുത്തെ 'ദേവീകൃപ'യിൽ കെ. മനോഹരയ്ക്കാണ് പണം നഷ്ടമായത്.
കഴിഞ്ഞ ദിവസം പാലിയേറ്റിവ് സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹം നല്കിയ വാഗ്ദാനമാണ് യാഥാര്‍ഥ്യമാക്കിയത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്തുടനീളം ശ്വാസകോശ അണുബാധയുടെ വര്‍ധനവ് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.