രേഖ ചിത്രങ്ങള്‍ പുറത്തുവിട്ടതിലൂടെ അന്വേഷണത്തിന് സഹായകരമാകുന്ന വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
രാവിലെ 7-ന് ആരംഭിച്ച വോട്ടെടുപ്പ് 3 മണിക്കൂർ പിന്നിടുമ്പോൾ 10 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ദൃക്സാക്ഷിയെന്ന മട്ടില്‍ പ്രതികരിച്ച വിവരങ്ങള്‍ അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നെന്നാണ് പരാതി
ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.
എന്നാല്‍ നിര്‍ദേശം വന്നതോടെ പഠനം മുടങ്ങുമെന്ന് കാണിച്ച് അധ്യാപക സംഘടനകള്‍ പ്രതിഷേധം അറിയിച്ചതോടെ നിലപാട് തിരുത്തി.
നിയമലംഘനം ചൂണ്ടികാട്ടി ബസിനെതിരെ കടുത്ത നടപടികളാണ് എംവിഡി കൈ കൊണ്ടിരുന്നത്.
ഇരുടീമുകളും 3 ഗോളുകള്‍ വീതം നേടി സമനില പാലിച്ചു
നാളെ വയനാട്ടില്‍ പുലിയുടെ പോസ്റ്റ്മോര്‍ട്ടം നടക്കും.
ബജറങ് ദൾ പ്രവർത്തകനായ ശക്തി സിംഗ് സാലയാണ് ഹരജി നൽകിയത് .
കഴിഞ്ഞ രണ്ടാഴ്ച്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നാണ് കണക്ക്.