നേൃത്വത്തിന്റെ തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ കമീഷനെ വെച്ച് നടപടിയെടുക്കുന്നു. ഒത്താശ ചെയ്യുന്നവരെ സംരക്ഷിക്കുന്നു. ഇതാണ് കുട്ടനാട്ടില്‍ സി.പി.എം നേതൃത്വത്തിനെതിരെ വിമതര്‍ ഉന്നയിച്ച പ്രധാന ആരോപണം.
പരാതിയുടെ അടിസ്ഥാനത്തില്‍ അശോക്നഗര്‍ പൊലീസ് ഹിന്ദുത്വ അനുകൂല യുട്യൂബ് ചാനലായ വിക്രം ടിവിയ്ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു
രാജ്യത്ത് ജാതി സെന്‍സസ് നടത്തിയിട്ടും പുറത്തുവിടാത്ത റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. സ്ത്രീകളെ ശാക്തീകരിക്കാനുള്ള ഏറ്റവും സുപ്രധാനമായ നിയമമാണ് വനിതാ സംവരണ ബില്‍. എന്നാല്‍ അത് നടപ്പാക്കണമെങ്കില്‍ സെന്‍സസും മണ്ഡലപുനര്‍നിര്‍ണയവും കഴിയണമെന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്
പാറശ്ശാല ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ്സുകാരന്റെ കൈയ്യാണ് സഹപാഠികള്‍ തല്ലി ഒടിച്ചത്.
കഴിഞ്ഞ മാസം അയോധ്യ സ്റ്റേഷനിലെ സരയു എക്സ്പ്രസില്‍ വച്ച് പൊലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിയായ അനീഷാണ് വെള്ളിയാഴ്ച അയോധ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
അനധികൃത മദ്യക്കച്ചവടക്കാരില്‍ നിന്ന് മൂന്ന് ജീവനക്കാര്‍ ഗൂഗിള്‍ പേ വഴി പണം കൈപ്പറ്റിയതിന്റെയും തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു.
അശോക് വിഹാര്‍ സബ് ഡിവിഷനിലെ എ.സി.പി. ഓഫീസില്‍ ജോലിചെയ്യുന്ന ഇദ്ദേഹം 6 കിലോമീറ്റര്‍ അകലെയുള്ള തിലക് നഗറിലെ പൊലീസ് കോളനിയിലെ വീട്ടിലേക്ക് പോകും വഴിയാണ് സംഭവം
സഊദി കോണ്‍സുലേറ്റിലും എംബസിയിലും നല്കിയ പരാതിയിലാണ് നടപടി
വസവും 30 കുട്ടികള്‍ക്ക് തെരുവ് നായകളുടെ കടിയേല്‍ക്കുന്നുണ്ടെന്നാണ് സമീപകാലത്തെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്
അണ്ണാൻ വാ പൊളിക്കുന്ന പോലെ ആനയ്ക്ക് വിളിക്കാൻ പറ്റുമോ എന്ന് സി.പി.എം.