അരിക്കൊമ്പന് കേരളത്തിലേക്ക് എത്തില്ലെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പന് മദപ്പാടാണ്. മഞ്ചോലയില്‍ വീട് ആക്രമിച്ചു, വാഴക്കൃഷി തകര്‍ത്തു. എന്നാല്‍ ഇവിടുത്തെ റേഷന്‍കട ആക്രമിച്ചിട്ടില്ല. ആന പൂര്‍ണ ആരോഗ്യവാനാണ്. ഒരു ദിവസം 10 കിലോ മീറ്റര്‍ സഞ്ചരിക്കുന്നുണ്ട്. റേഡിയോ...
തന്ത്രി സമാജം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷമായി ആരാധകര്‍ ഞങ്ങളെ സ്നേഹിക്കുന്നു. അവര്‍ക്കായി ഞങ്ങള്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു.
ന്യൂഡല്‍ഹി: ന്യൂനപക്ഷ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ മെച്ചമുള്ളത് കേരളത്തിലെതു മാത്രമെന്ന് മുസ് ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. നിലവിലെ രാഷ്ട്രീയ സ്ഥിതി മറികടക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര...
കടലുണ്ടി പുഴ തലോടിയ ആ അനുഭവങ്ങളാണ് പൈതൃകത്തിന്റെ രണ്ടാം സെഷനിൽ പങ്കുവെക്കപ്പെട്ടത്.
കോണ്‍ഗ്രസിന്റെ ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനായി കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (കെ.എസ്.ടി.യു) വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ നടത്തിവരുന്ന സി.എച്ച് മുഹമ്മദ് കോയപ്രതിഭാ ക്വിസ് സീസണ് അഞ്ച് 22ന് ആരംഭിക്കും. 22ന് പ്രാഥമിക മത്സരം ഓണ്‍ലൈന്‍ ആയിട്ടായിരിക്കും....
ഇന്നലെ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നിയമസഭാംഗങ്ങളുടെ ക്ലാസ് നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് മൊയ്തീന് ഇ.ഡിയെ അറിയിച്ചിരുന്നു.
അനുമതിയില്ലാതെ പൊതുമരാമാത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 5 തണല്‍ മരങ്ങളാണ് മുറിച്ചു മാറ്റിയത്.