വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമാണ് പി ആര് അരവിന്ദാക്ഷന്.
എന്റെ ആദ്യത്തെ മലയാള സിനിമ ഭരതൻ സംവിധാനം ചെയ്ത ” ഇത്തിരി പൂവേ ചുവന്ന പൂവേ ” എന്ന ചിത്രമാണ് , കേവലം 14 വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് റഹ്മാന്റെ നായികയായി ആ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത്...
സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു
ബി.ആര്.എസിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ മൈനാമ്പള്ളി ഹനുമന്ത റാവുവാണ് പാര്‍ട്ടി വിട്ടത്.
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. അന്താരാഷ്ട്ര സ്വര്‍ണ വിപണിയിലെ വില വ്യതിയാനങ്ങളാണ് വില കുറയാന്‍ ഇടയാക്കിയത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ 4.6 ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായി ഉയര്‍ത്തിയതാണ് സ്വര്‍ണവില...
ജനതാ മജൂര്‍ കോളനിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയാണ് പീഡനത്തിന് ഇരയായത്
സൈബര്‍ സെല്‍ എസ്.ഐ റിജുമോനെയാണ് സസ്പെന്‍ഡ് ചെയ്തത്.
കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക
മുസ്ലിംകളെയും പിന്നാക്ക വിഭാഗക്കാരെയും അധിക്ഷേപിക്കുന്നത് ബി.ജെ.പിയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര പറഞ്ഞു.
കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ ഓഫീസില്‍ അതിക്രമിച്ച് കടന്നുവെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടേറിയേറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് നല്കിയ പരാതിയാണ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത്.