ഡ്രൈവര്‍മാരുടെ അശ്രദ്ധ കാരണമെന്ന് അപകടമുണ്ടായതെന്നാണ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍
കാനഡയിലെ പ്രധാന നഗരങ്ങളില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലേക്ക് ഖലിസ്ഥാന്‍വാദികള്‍ പ്രതിഷേധ പ്രകടനം നടത്തി
നേതാക്കളുടെ വീഴ്ചയാണ് ഗുരുതര പ്രതിസന്ധിക്കിടയാക്കിയതെന്ന് പല നേതാക്കളും ചൂണ്ടിക്കാട്ടി.
തൊട്ടടുത്തുള്ള മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ ഇയാള്‍ പൊലീസുകാരോട് കയര്‍ത്തു. താന്‍ പാര്‍ട്ടിക്കാരനാണെന്നും തന്നെ കൊണ്ടുപോയാല്‍ പ്രശ്നമാകുമെന്നും ഇയാള്‍ പറഞ്ഞെങ്കിലും പൊലീസ് വകവച്ചില്ല
സിപിഐയുടെ കൃഷി, ഭക്ഷ്യ വകുപ്പുകൾക്ക് മതിയായ തുക അനുവദിക്കുന്നില്ല. സർക്കാരിൻറെ ധൂർത്തിന് പണം ചെലവാക്കുന്നു .ഇങ്ങനെ പോയാൽ ജന സദസ്സ് നടത്തിയത് കൊണ്ട് കാര്യമില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തുറന്നടിച്ചു .
ജില്ലയിൽ വിവിധ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും. പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ "മുഹബ്ബത്ത്കീ ബസാർ"
നിപ പരിശോധനയ്ക്കായി സെപ്റ്റംബർ 21ന് അയച്ച വിവിധ മൃഗങ്ങളുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയതെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.
മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ആര്യാടന് മുഹമ്മദ് അനുസ്മരണവും ആര്യാടന് മുഹമ്മദ് ഫൗണ്ടേഷന്റെ അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐസൊലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനില്‍ തന്നെ കഴിയേണ്ടതാണ്.
ഓട്ടോയില്‍ സഞ്ചരിച്ച മൊഗ്രാല്‍ പുത്തൂര്‍ എരിയാല്‍ സ്വദേശികളായ നാലുപേരാണ് മരിച്ചത്.