മന്ത്രി മുഹമ്മദ് റിയാസ് അടക്കം പല മന്ത്രിമാരെ സമീപിച്ചിട്ടും പരിഹാരമായില്ല
രണ്ടുവര്‍ഷത്തോളമായി വിദ്യാര്‍ഥിനിയെ സഹോദരന് പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് വിവരം
തൃശൂര്‍ രാമനിലയത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
2006 മുതല്‍ 2011 വരെ വടകര എം.എല്‍.എയായിരുന്നു.
4 തട്ടിപ്പു കേസുകളില്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് അടക്കം പരാതി നല്‍കിയിട്ടും അന്വേഷണം നടന്നില്ല.
പെൺകുട്ടികളും സ്ത്രീകളും ആദിവാസികളും ദലിതരുമൊന്നും ബി.ജെ.പി ഭരണത്തിൽ സുരക്ഷിതരല്ലെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ പ്രതികരിച്ചു.
ചെറുവട്ടൂര്‍ കോട്ടപീടിക നൂറുല്‍ ഇസ്ലാം മദ്രസ നബിദിന റാലിയിലേക്കാണ് പോത്ത് വിരണ്ടോടിയെത്തിയത്.
മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്
കര്‍ണാടകയില്‍ ഒരു പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമരരീതികളെയും ബി.ജെ.പി എം.എല്‍.എ പരിഹസിക്കുന്നുണ്ട്.
കോട്ടയം സ്വദേശിയായ രജനി എന്ന യുവതിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്