കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനെ തകര്‍ത്ത് 64 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ ജയിച്ചുകയറിയത്
തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബാപ്ത്ല, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കൊണസീമ, കാക്കിനഡ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്
സഞ്ജു സാംസണിന്റെ സെഞ്ചുറിയും ശ്രേയസ് ഗോപാലിന്റെ അര്‍ദ്ധ സെഞ്ചുറിയുമാണ് കേരള ഇന്നിംഗ്സിന്റെ ഹൈലൈറ്റ്സ്
പരിപാടി സംഘടിപ്പിച്ച കുട്ടികളെ വേദനിപ്പിക്കരുത്
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ ഉപയോഗിച്ചത് നിലമ്പൂരിലെ വാഹനത്തിന്റെ നമ്പറാണ്
നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്
ഷർട്ടിൻ്റെ കയ്യിൽ മടക്കി വെച്ചാണ് സലീം 330 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്
അശ്റഫ് ആളത്ത് ദമാം: മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച ‘വിശ്വപൗരന് – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനം ദമാമിൽ. ഡിസംബർ 8ന് ( വെള്ളിയാഴ്ച ) നടക്കുന്ന...
കേസ് വിശദമായ വാദത്തിനായി 7.12.2023ലേക്ക് മാറ്റിവെച്ചു
പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിനിൽ വരിക്കാരായ കൗൺസിലർമാർ നിർബന്ധമായും വരിസംഖ്യ പുതുക്കി ചന്ദ്രികയുടെ വരിക്കാരാവണം