2022 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം അര്‍ജന്റീന വഴങ്ങുന്ന ആദ്യ പരാജയമാണിത്
5ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്തെയുടെ മനോഹര ക്രോസില്‍ മന്‍വീര്‍ സിങ്ങിന്റെ വകയായിരുന്നു വിജയഗോള്‍
റൺവേയുടെ രണ്ടറ്റങ്ങളിലും സുരക്ഷാ മേഖലയായ റെസ നിലവിൽ 90 മീറ്ററാണ്
സ്ഫോടനത്തില്‍ പരുക്കേറ്റ 11 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്
ഒരു കോടിയിലധികം രൂപ ചെലവ് ചെയ്ത് ബസ്സും നാടുനീളെ ഫ്ലക്സും കമാനങ്ങളുമായി ഈ മാമാങ്കം പൊടിപൊടിക്കുമ്പോള്‍ മുഖ്യമന്ത്രി പോകുന്ന റോഡുകളും യുദ്ധകാലാടിസ്ഥാനത്തില്‍ സുഗമമാക്കുകയാണ്
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സെന്ന വിജയലക്ഷ്യം ഓസീസ് വെറും 46 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു
നവംബര്‍ 18 രാവിലെയോടെ ബംഗ്ലാദേശ് തീരത്തു മൊന്‍ഗ്ലക്കും ഖേപുപാറക്കും മധ്യേ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്
പി കെ മുഹമ്മദലി കോടിക്കൽ പുതിയ കാലത്ത് സോഷ്യൽ മീഡിയ സൈറ്റുകളുടെ പ്രാധാന്യം വർദ്ധിച്ചു വരുകയാണ്. എല്ലാ മേഖലകളിലും സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളുടെ സേവനം അനിവാര്യമായി കൊണ്ടിരിക്കുകയാണ്. വലിയൊരു സൗഹൃദ കൂട്ടായ്മകൾക്ക് ഇതിലൂടെ രൂപം...
കലോത്സവ റിപ്പോര്‍ട്ടിംഗില്‍ ഇക്കുറി ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്
പന്നിപ്പടക്കം പൊട്ടിയാണ് മരണമെന്നാണ് സൂചന