പ്രസിഡന്റിന് വന്നത് സാധാരണ സ്കിന്‍ കാന്‍സറായിരുന്നെന്നും കൂടുതല്‍ ചികിത്സ ആവശ്യമില്ലെന്നും വൈറ്റ് ഹൗസ് ഫിസിഷ്യന്‍ കെവിന് ഒ കോണര്‍ അറിയിച്ചു
ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് തന്റെ ഫോണ്‍ ചോര്‍ത്തിയതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിച്ചു. ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും മുന്‍കരുതല്‍ എടുക്കണമെന്നും രഹസ്യാന്വോഷണ...
സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 41,400 രൂപയും ഗ്രാമിന് 5,175 രൂപയുമാണ് ഇന്നത്തെ വില. മാര്‍ച്ച് ഒന്നിന് 41,280 രൂപയായിരുന്നു ഒരു പവന്റെ വില. രണ്ടാം തിയതി വില 41,400 രൂപയിലെത്തി.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു
ജല വിനിയോഗത്തില്‍ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്
ആദ്യം മുതലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞ അതേ കാര്യങ്ങളാണ് ഇപ്പോഴും ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നത്
തിങ്കളും ചൊവ്വയും മൂന്ന് അണ് റിസേര്‍വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് കൂടുതല്‍ സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകളും അനുവദിക്കും
ദമ്പതികളെ ആക്രമിച്ച് 38,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചിരുന്നു
ഓട്ടോയില്‍ യാത്ര ചെയ്ത് മയക്കുമരുന്ന് വില്പന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്
വാണിജ്യ മാഗസിനായ അറേബ്യന്‍ ബിസിനസിന്റെ സര്‍വ്വേയില്‍ മിഡിലീസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ലുലു ഗ്രൂപ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ യൂസുഫലി ഒന്നാമത്. ചോയിത്രാംസ് ഗ്രൂപ് ചെയര്മാന് എല്‍.ടി. പഗറാണിയാണ്...