രാജസ്ഥാന്, ഹരിയാന, യുപി സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കര്‍ഷകരെ തടയാന്‍ ഡല്‍ഹി പൊലീസ് അതിര്‍ത്തികളിലെല്ലാം കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു
പാര്‍ലമെന്റ് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പ്രധാനമന്ത്രി ഷാള്‍ അണിയിച്ച് ആദരിച്ചു
പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്
21 പ്രതിപക്ഷ പാര്‍ട്ടികളാണ് പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കുന്നത്
തട്ടിക്കൊണ്ടുപോയ യുവാവിനെ വയനാട്ടില്‍ നിന്നാണ് കണ്ടെത്തുന്നത്
പ്രതികളില്‍ നിന്നും 7.38 ലക്ഷം രൂപയും എട്ട് പവന് സ്വര്‍ണവും കണ്ടെത്തിയിരുന്നു
കുങ്കിയാനകളെയും പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്
കുറ്റിപ്പുറത്ത് അങ്കണവാടിയിൽ പ്രവേശനോത്സവയോഗം നടക്കുന്നതിനിടെ അതിക്രമിച്ചുകയറിയ സംഘം നടത്തിയ അക്രമത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കഴുത്തല്ലൂർ സ്വദേശികളായ തട്ടോട്ടിൽ മുജീബ്റഹ്മാൻ (42), പൊറ്റമ്മൽ വകയിൽ താജുദീൻ (ഷാജി-45) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ...
ജൂലായില്‍ നടപ്പാക്കുമെന്നാണ് സൂചന
കോഴിക്കോട് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോകുന്നതു കണ്ടതായി ദൃക്സാക്ഷിയാണ് പൊലീസിനെ അറിയിച്ചത്