കർണാടക നിയമസഭാ തെരഞ്ഞെടുപ്പാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യമെന്ന് ബി.ജെ.പി. രാഹുലിൻ്റെ മോദിക്കെതിരായ വാർത്താസമ്മേളനത്തിന് മറുപടിയായി രവിശങ്കർ പ്രസാദാണ് ആരോപണമുന്നയിച്ചത്. രാഹുൽ യു.പി.എ കാലത്ത് നടന്ന അഴിമതികളെക്കുറിച്ച് മിണ്ടുന്നില്ല. നുണ പറയുകയാണ് രാഹുലെന്നും പ്രസാദ് ആരോപിച്ചു. മോദി...
എം.ഡി.എംഎ യുമായി ബസ് കണ്ടക്ടര്‍ പിടിയില്‍. ഓര്‍ക്കാട്ടേരി പയ്യത്തൂര് സ്വദേശി കണ്ണങ്കണ്ടി താഴെ കുനിഴില്‍ അഷ്കറാണ് വടകര പൊലീസിന്റെ വലയിലായത്. ഇയാളില്‍ നിന്ന് 10.08 ഗ്രാം എം.ഡി.എംഎ പിടികൂടി. കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന...
കൊച്ചി ലോക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇന്നസെന്റിന്റെ ആരോഗ്യ നിലഗുരുതരമായി തുടരുന്നു. ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അത്യാഹിത വിഭാഗത്തിലാണ് നടന് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലാണ് അദ്ദേഹം.
മതരാഷ്ട്രത്തിലേക്ക് ചുവടുവെക്കാന്‍ വെമ്പുന്ന സംഘപരിവാറിന്റെ വേപ്രാളമാണ് രാഹുല്‍ ഗാന്ധിയെ ഹീനമാര്‍ഗത്തിലൂടെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്റെ ആകെത്തുകയെന്നും ജനാധിപത്യ ഇന്ത്യ ഇതു വെച്ചുപൊറുപ്പിക്കില്ലെന്നും മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്റിപാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
ജയിലില്‍ അടച്ചാലും സര്‍ക്കാരിന്റെ കുറ്റങ്ങള്‍ തുറന്നു കാട്ടുമെന്നും ചോദ്യങ്ങള്‍ അവസാനിപ്പിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
പൈലറ്റുമാരില്‍ ഒരാള്‍ കുഴഞ്ഞുവീണതോടെ സുരക്ഷിതമായി നിലത്തിറക്കാന്‍ വേണ്ടി വന്നത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്.
പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. വെള്ളിമണ്‍ ഇടക്കര സെറ്റില്‍മെന്റ് കോളനിയില്‍ ഷാനവാസിന്റെ മകന് സൈതാലിയാണ്(21) പിടിയിലായത്. മോഷണക്കേസിലെ പ്രതിയായ ഷാനവാസിനെ തിരഞ്ഞ് വന്ന ശക്തികുളങ്ങര, കുണ്ടറ സ്റ്റേഷനുകളിലെ പൊലീസുകാരെ ഷാനവാസിന്റെ ഭാര്യയും മക്കളും ചേര്‍ന്ന്...
കശ്മീരില്‍ രണ്ട് ലഷ്കര്‍ ഇ ത്വയ്ബ ഭീകരര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് രണ്ട് ചൈനീസ് ഗ്രനേഡുകള്‍ സൈന്യം പിടിച്ചെടുത്തു. ബന്ദിപ്പോരയില്‍ വെച്ച് പരിശോധനയ്ക്കിടെയാണ് ഭീകരര്‍ പിടിയിലായത്. സൈന്യവും സിആര്‍പിഎഫും ബന്ദിപ്പോര പൊലീസും ഒരുമിച്ച് നടത്തിയ തിരച്ചിലിലാണ്...
ഗുണ്ട നേതാവിനെ കാപ്പ ചുമത്തി റിമാന്‍ഡ് ചെയ്തു. തുകലശ്ശേരി ചിറപ്പാട്ട് വീട്ടില്‍ റോഷന് വര്‍ഗീസിനെയാണ് തിരുവല്ല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്ന റോഷന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടില്‍...
ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ജീവനക്കാരന് അറസ്റ്റില്‍