തിരുവനന്തപുരം–കാസർകോട് യാത്രയ്ക്ക് ചെയർകാറിൽ 1,590 രൂപയും എക്സിക്യുട്ടീവ് ക്ലാസിൽ 2,880 രൂപയുമാണ് നിരക്ക്
അപകടത്തിൽ പരിക്കേറ്റ മുത്തശ്ശിയും ഓട്ടോ ഡ്രൈവറും ചികിത്സയിലാണ്.
162 വർഷങ്ങൾക്ക് മുമ്പ് (1861 മാർച്ച് 12 ) നു ട്രെയിൻ ഓടിത്തുടങ്ങിയ തിരൂരിൽ വന്ദേഭാരത് എക്സ്പ്രസ്സിനു സ്റ്റോപ്പനുവദിക്കാതിരിക്കുന്നത് തികഞ്ഞ അനീതിയാണെന്നും അദ്ദേഹം തന്റെ ഫെയ്സ് ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
വിഷയത്തിന് പരിഹാരമായില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും യൂത്ത് ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
തിരൂരിനെ ഒഴിവാക്കിയത് മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു.
കര്‍ണാടക, തെലങ്കാന അടക്കമുള്ള ജില്ലകളില്‍ ലിംഗായത്ത് വിഭാഗം വിശുദ്ധ ദിനമായി കൊണ്ടാടുന്നതാണ് ബസവ ജയന്തി.
നേരത്തെ ജനറൽ സെക്രട്ടറിയായി ജിനു എബ്രഹാമിനെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു
കഴിഞ്ഞ മാസം 23 ന് അയോഗ്യനാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയോട് ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയണെന്നമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുകയായിരുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ 6,37,350 രൂപ പിഴയായി ഈടാക്കി.
പെന്ഷന് വാങ്ങാന്‍ ബാങ്കില്‍ എത്തിയെങ്കിലും തള്ളവിരല്‍ രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന കാരണത്താല്‍ പെന്ഷന് വാങ്ങാന്‍ കഴിയാതെ വീട്ടിലേക്ക് മടങ്ങേണ്ടിയും വന്നു