ബെംഗളൂരിവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടികൊണ്ട് പോകാനുള്ള ശ്രമം അമ്മയുടെ ബന്ധു ഇടപ്പെട്ട് തടഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് സ്വര്‍ണവില 4050 ഡോളറായി ഉയര്‍ന്നു.
EDITORIAL
കുട്ടികളെക്കൊണ്ട് ദേശീയ ഗാനം എങ്കിലും പാടിക്കാമായിരുന്നെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ 11മണിയോടെയായിരുന്നു സംഭവം.
മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാൻ നായകാനായി എത്തുന്ന ‘അതിഭീകര കാമുകൻ’ നവംബർ 14ന് പ്രദർശനത്തിന് ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയാണ് ചിത്രത്തിൽ ടോവിനോ തോമസും ഒരു സുപ്രധാന റോളിൽ എത്തുന്നു...
വടക്കന്‍ പസഫിക് മേഖലയില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തിന്റെ ചില ഭാഗങ്ങളെ ബാധിച്ചതിന് ശേഷം ഞായറാഴ്ച മിനിറ്റുകള്‍ക്ക് ശേഷം ജപ്പാനില്‍ കുറഞ്ഞത് മൂന്ന് ചെറിയ സുനാമികള്‍ അനുഭവപ്പെട്ടു.
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.
ശ്വസിക്കുന്ന വായു പോലും ആരോഗ്യത്തിന് ഹാനികരമാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സംഘടന സ്ത്രീകള്‍ക്ക് ഒപ്പമാണെന്നും യൂട്യൂബറുടേത് ക്ഷമാപണമായി കണക്കാക്കുന്നില്ലെന്നും അമ്മ പ്രസിഡന്റ് ശ്വേത മേനോന് പറഞ്ഞു.