മൃഗശാലയിലെ മാനുകള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലേക്കാണ് തെരുവുനായ്ക്കള്‍ കയറിയത്.
ശാന്തന്‍പാറ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സൂര്യനെല്ലി പാപ്പാത്തിച്ചോല സ്വദേശി ഓട്ടോറിക്ഷ ഡ്രൈവറായ നിവേദ് കുമാര്‍ (22) ആണ് അറസ്റ്റിലായത്.
മുന്‍പ് ഒന്നുമില്ലാത്തവിധം മുന്നണിയിലെ പടലപിണക്കവും സര്‍ക്കാര്‍ വിരുദ്ധതതയും ഇടതുപക്ഷത്തെ ആശങ്കയിലാഴ്ത്തുന്നു.
കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ പ്രതിക്ക് ജീവപര്യന്തം തടവും കൂടാതെ 22 വര്‍ഷത്തെ കഠിന തടവും 85.000 രൂപ പിഴയും വിധിച്ചു.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് (നവംബര്‍ 11) ഉച്ചയ്ക്ക് നേരിയ കുറവാണ് രേഖപ്പെടുത്തിയത്
അണക്കെട്ടിന് കേടുപാടുകളൊന്നുമില്ലെന്നും നിലവില്‍ പരിസ്ഥിതിയെ ബാധിക്കുന്ന സാഹചര്യം ഇല്ലെന്നും അതോറിറ്റി ചെയര്മാന് അനില്‍ ജെയിന് അറിയിച്ചു.
അവസാന ദിവസമായ ഇന്ന് സൗരാഷ്ട്ര കേരളത്തിന് മുന്നില്‍ 330 റണ്‍സിന്റെ വിജയലക്ഷ്യമാണ് വെച്ചിരിക്കുന്നത്.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
പ്രതികളില്‍ നിന്ന് 4.3 ലക്ഷം രൂപയും ഹാള്‍മാര്‍ക്ക് സ്റ്റാമ്പുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന ലേസര്‍ മെഷീനും കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു.
കണ്ണൂര്‍ ടൗണ്‍ സ്ക്വയറിന് സമീപമുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം സമീപത്താണ് സംഭവം.