മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജിതിന് കെ. ജോസ് സംവിധാനം ചെയ്ത 'കാളങ്കാവല്‍' എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി.
കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനകളുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഖടക്പാഡ പൊലീസ് അപകടമരണമായി കേസെടുത്തു അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
'ലക്ഷ്യം കാണുന്നതുവരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും'
നാല് മാസത്തെ ഇടവേളയ്ക്കു ശേഷം ഉപനായകനായി ടീമിലേക്ക് മടങ്ങുന്ന ഋഷഭ് പന്താണ് ആരാധകരുടെ പ്രധാന ശ്രദ്ധാകേന്ദ്രം.
ശിവപുരിയില്‍ ബഞ്ചി ജമ്പിങ്ങിനിടെ കയര്‍ പൊട്ടി 180 അടി ഉയരത്തില്‍ നിന്ന് വീണ് 24കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു.
കഴിഞ്ഞമാസം ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുനും ആത്മഹത്യ ചെയ്തിരുന്നു.
പാലക്കാട് അട്ടപ്പാടിയിൽ പാതിവഴിയിൽ വീടുപണി നിർത്തിയ കുടുംബങ്ങൾക്ക് മറ്റ് സർക്കാർ പദ്ധതികളിൽ നിന്നും വീട് നിർമാണത്തിനായി പണം ലഭിക്കാത്ത സാഹചര്യമാണ്.
ഇന്ന് രാവിലെ തന്നെ 1,680 രൂപയുടെ കുതിപ്പ് രേഖപ്പെടുത്തിയ സ്വര്‍ണവില ഉച്ചയോടെ വീണ്ടും ഉയര്‍ന്നു.
65 റൺസിന് കേരളം ഓൾഔട്ട് ആകുകയും, മധ്യപ്രദേശ് 8.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയും ചെയ്തു.