ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധമായതിനാല്‍, ഭക്തര്‍ www.sabarimalaonline.org വഴി മുന്‍കൂര്‍ സൗകര്യം ഉറപ്പാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കാഞ്ഞിരംകുളം സ്വദേശിയായ ഇയാള്‍ക്കെതിരെ നഗര പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് സസ്പെന്ഷന് ഉത്തരവ് പുറപ്പെടുവിച്ചു.
ട്രെയിന്‍ യാത്രയ്ക്കിടെ പിഎസ്സി ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തളിപ്പറമ്പ്: കൊലക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കി വീണ്ടും സി.പി. എം. എം.എസ്.എഫ് നേതാവായിരുന്ന പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസ് പ്രതി പി.പി സുരേശനാണ് പട്ടുവം പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ മത്സരിക്കുന്നത്. കേസിലെ 28-ാം പ്രതിയാണ് സുരേശന്....
യുഎഇക്കെതിരെ ഇന്ത്യ എ ടീമിനായി വൈഭവ് അടിച്ചെടുത്തത് 42 പന്തില്‍ 144 റണ്‍സ്! 15 സിക്സുകളും 11 ഫോറുകളും ഉള്‍പ്പെടുന്ന ഇന്നിങ്സ്.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിന്റെ എഫ്.ഐ.ആര് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈകോടതിയില്‍.
പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു
സിനിമ 'ഹാല്' യുടെ സെന്‍സര്‍ സര്ട്ടിഫിക്കേഷന് സംബന്ധിച്ച തര്‍ക്കത്തില്‍ കേരള ഹൈക്കോടതി നിര്‍ണായക തീരുമാനവുമായി.
ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യ ദിനം ജസ്പ്രീത് ബുമ്ര നേടിയ അഞ്ച് വിക്കറ്റുകള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വ നേട്ടമായി.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജിതിന് കെ. ജോസ് സംവിധാനം ചെയ്ത 'കാളങ്കാവല്‍' എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി.