ഹരിയാനയെ 230 റണ്‍സിന് തകര്‍ത്താണ് കേരളം വിജയിച്ചത്.
റിച്ചയുടെ ജന്മനാടായ വടക്കന്‍ ബംഗാളിലെ സിലിഗുരിയിലെ ചാന്ദ്മണി ടീ എസ്റ്റേറ്റിലെ 27 ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം പണിയുക.
സംഭവം നവംബര്‍ 11-ന് പുലര്‍ച്ചെ 1നും 3നും ഇടയില്‍ ഭീമാവാരം വണ്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ സുങ്കരപദ്ദയ്യയിലാണ് ഉണ്ടായത്.
രണ്ടുകിലോ കഞ്ചാവ്, 1.1 കിലോ ഹാഷിഷ് ഓയില്‍, നാലുഗ്രാം മെത്താഫെറ്റമിന്‍, 334 എംഡിഎംഎ ഗുളികകള്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍, ?63,500 പണവും പിടിച്ചെടുത്തു.
2025 മാര്‍ച്ചില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം ഷമി ഇന്ത്യക്കായി ഒരും മത്സരം കളിച്ചിട്ടില്ല.
പഴയകാല തമിഴ് നടനായ എം കെ ത്യാഗരാജ ഭാഗവതരുടെ മകന്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചു ചെന്നൈ കോടതിയെ സമീപിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ കമ്പനി തന്റെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ''ഇ-വിറ്റാര''യെ ഡിസംബര്‍ 2ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.
ഒന്നാം ഇന്നിങ്സില്‍ ലീഡ് നേടിയതിന്റെ ബലത്തില്‍ കേരളത്തിന് മൂന്നു പോയിന്റ് ലഭിച്ചു.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ പരിപാലിച്ചുവരുന്ന ബീച്ചില്‍ നടപ്പാക്കുന്ന കാട്ട് ഓര്‍ക്കിഡുകളുടെ പുനരധിവാസം പദ്ധതി, 2025ലെ സതേണ്‍ ഹെമിസ്ഫിയര്‍ ബ്ലൂ ഫ്ളാഗ് മികച്ച പ്രവര്‍ത്തനങ്ങള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
ഉത്തര്‍പ്രദേശ് സ്വദേശി ഇക്ബാല്‍ ഖാനാണ് മരിച്ചത്.