ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ രാവിലെ 9 മണിക്ക് മത്സരത്തിന് തുടക്കം കുറിക്കും.
രാജേഷിന്റെ കുടുംബത്തിന് നിര്‍മാണക്കമ്പനിയായ അശോക ബില്‍ഡ് കോണ്‍ ലിമിറ്റഡ് 25 ലക്ഷം രൂപ ധനസഹായം നല്കി.
പടിഞ്ഞാറന്‍ ഖാന് യൂനിസിലെ അഭയാര്‍ഥി ക്യാമ്പുകളിലെ നിരവധി ടെന്റുകള്‍ വെള്ളത്തില്‍ മുങ്ങിയതായി ഗസ്സ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
43-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസ്, 82-ാം മിനിറ്റില്‍ ലിയോണല്‍ മെസി എന്നിവരാണ് ടീമിന്റെ ഗോളുകള്‍ നേടിയത്.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുസ്ലിം സമുദായത്തോട് വളരെയേറെ ക്രൂരമായും വൈരാഗ്യബുദ്ധിയോടെയുമാണ് പെരുമാറുന്നത്.
വെറുമൊരു തദ്ദേശ തെരഞ്ഞെടുപ്പായി കാണണ്ടെന്നും രാഷ്ട്രീയ ചോദ്യങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ പ്രകടനമെല്ലാം വിലയിരുത്തപ്പെടുമെന്നും സി പിഎമ്മിന് ഭയം.
എതിരില്ലാത്ത രണ്ട് ഗോളുകളിലൂടെ കാനറി സേന നിര്‍ണായക ജയം സ്വന്തമാക്കി.
എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തില്‍ നടന്ന ഏഴാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സ് ഏകപക്ഷീയമായ ഒരു ഗോളിന് കൊച്ചിയെ പരാജയപ്പെടുത്തി.
തിങ്കള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ കേന്ദ്രങ്ങളില്‍ നിന്ന് മൊത്തം 1.61 കോടി വിലമതിക്കുന്ന 332 മൊബൈല്‍ ഫോണുകളാണ് നഷ്ടപ്പെട്ടത്.