തിങ്കള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാഞ്ഞൂര്‍, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ കേന്ദ്രങ്ങളില്‍ നിന്ന് മൊത്തം 1.61 കോടി വിലമതിക്കുന്ന 332 മൊബൈല്‍ ഫോണുകളാണ് നഷ്ടപ്പെട്ടത്.
രാജസ്ഥാൻ റോയൽസിൽ നിന്ന് ട്രേഡ് ചെയ്ത് എത്തിയ സഞ്ജു സാംസൺ ക്യാപ്റ്റനായേക്കുമെന്നിരുന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി.
ചവറ നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ നൈറ്റ് ഡ്യൂട്ടിയിലായിരിക്കെയാണ് സംഭവം നടന്നത്.
കേസിന്റെ പ്രോസിക്യൂഷന് പിന്‍വലിക്കണമെന്ന ഔദ്യോഗിക അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ സുരാജ്പൂര് കോടതിയില്‍ സമര്‍പ്പിച്ചു.
തൃക്കണ്ണാപുരം വാര്‍ഡിലെ ആനന്ദ് കെ. തമ്പിയാണ് ആത്മഹത്യക്ക് ഇരയായത്.
500 രൂപയുടെ 57 കള്ളനോട്ടുകളും അച്ചടിയന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തു.
പള്ളിക്കര പാക്കം ചെര്‍ക്കാപ്പാറ സ്വദേശിയായ സുരേഷിനെയാണ് ബേക്കല്‍ പൊലീസ് പിടികൂടിയത്.
സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്.
ആലപ്പുഴ മണ്ണരി കുന്നപ്പള്ളി സ്വദേശിയായ മുഹമ്മദ് കെയ്ഫ് (23) നെയാണ് കംബോഡിയസ് കര്‍ത്തി ബാബുവിന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ പൊലീസ് സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടിയത്.