റോയല്‍ ബാന്‍ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
മണ്ണാര്‍ക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ കെ.വി ഷണ്മുഖനെയാണ് സസ്പെന്‍ഡ് ചെയ്തത്.
അലിപിരിക്ക് സമീപം മാംസാഹാരം കഴിച്ചതായി കണ്ടെത്തിയതിനാല്‍ രണ്ട് ഔട്ട്സോഴ്സ് ജീവനക്കാരെ പിരിച്ചുവിട്ടതായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അറിയിച്ചു.
ആലങ്കാരു സ്വദേശി ശിശാന്ത് ഷെട്ടി (15) യാണ് മരിച്ചത്.
കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് കൊടകര മേല്‍പ്പാലത്തിന് സമീപത്ത് വെച്ച് അപകടത്തില്‍പ്പെട്ടു.
ഒക്ടോബര്‍ 17നാണ് സംസ്ഥാനത്ത് സ്വര്‍ണം റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്.
ഉമര്‍ കാറിലുണ്ടായിരുന്നുവെന്നും രണ്ട് കൂട്ടാളികളുമായി ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്തതാണെന്നും വൃത്തങ്ങള്‍ പറഞ്ഞു.
ധര്‍മേന്ദ്രയുടെ മരണവാര്‍ത്തകള്‍ കുടുംബം നിഷേധിച്ചപ്പോഴും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗാനരചയിതാവ് ജാവേദ് അക്തര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ എക്സില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് പിന്നാലെയാണ് അവരുടെ പ്രസ്താവനകള്‍.
മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി, ബംഗാള്‍ സീമര്‍ 'അസാധാരണമായി ബൗളിംഗ് ചെയ്യുന്നയാളാണ്,' മുഹമ്മദ് ഷമിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയാത്തതിന് ഒരു കാരണവും കാണുന്നില്ലെന്ന് പറഞ്ഞു.
യുഎപിഎ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും കസംഭവസ്ഥലത്ത് ഫോറന്‍സിക് സംഘവും എന്‍എസ്ജി സംഘവും തെളിവുകള്‍ പരിശോധിക്കുകയാണെന്നും കമ്മീഷണര്‍ പറഞ്ഞു.