കൊലപാതക്കുറ്റം അനുസരിച്ചുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിക്കുന്നത്.
ഇവരില്‍ 52 കുട്ടികളും 23 സ്ത്രീകളും ഉള്‍പ്പെടും.
സെക്രട്ടേറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ചാണ് തള്ളിയത്.
പേവിഷ ബാധയെ തുടര്‍ന്ന് എട്ട് വയസ്സുകാരി മരിച്ച സംഭവത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കും ആശുപത്രി സൂപ്രണ്ടിനുമെതിരെ ബാലികയുടെ മാതാവ് പൊലീസില്‍ പരാതി നല്കി.
ഓണ്‍ലൈന്‍ സര്‍വവിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് പകരമായി പുതിയ എ.ഐ അധിഷ്ടിത പ്ലാറ്റ്ഫോം ' ഗ്രോക്കിപീഡിയ' അതരിപ്പിച്ച് ടെക് ബില്യണയര്‍ ഇലോണ്‍ മസ്ക്.
ഫല പ്രഖ്യാപനം മേയ് എട്ടിന്
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി നാലുതവണ കുറഞ്ഞ ശേഷമാണ് ഇന്ന് സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയത്.
ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്-30 യുദ്ധവിമാനത്തില്‍ സഞ്ചരിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ ഈ യാത്ര.
2025-ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔപചാരികമായ തുടക്കം കുറിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച ബീഹാറിലെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും.