ഒരൊറ്റ മഴയിലും വല്‍ തോതില്‍ വെള്ളം കെട്ടിനില്‍ക്കുന്ന പാടത്ത് വെള്ളം ഒലിച്ചുപോകാന്‍ നാല് മുതല്‍ പത്ത് ദിവസം വരെ എടുക്കുന്നതായണ് കര്‍ഷകര്‍ പറയുന്നത്.
നെല്ലായ പട്ടിശ്ശേരി ചെരലില് രണ്ട് ഭാഗങ്ങളിലായി തള്ളിയ നിലയില്‍ കണ്ടെത്തിയ ബയോമെഡിക്കല്‍ ആശുപത്രി മാലിന്യം നാട്ടുകാരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് തിരിച്ചെടുത്തു.
ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്.
വീടിനടുത്തുള്ള പുല്‍ക്കൂനക്കുള്ളില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തെരുവില്‍ വലിച്ചെറിഞ്ഞ മാലിന്യം തിരിച്ച് അവരുടെ വീടുകളില്‍ കൊണ്ടെത്തിച്ച് ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (BSWML) ശക്തമായ സന്ദേശം നല്കി.
ഇന്ത്യയിലും ആഗോള വിപണികളിലും ശക്തമായ വില്പനയാണ് റെക്കോര്‍ഡിന് പിന്നിലെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് വ്യക്തമാക്കി.
മഴ മൂലം ഉപേക്ഷിക്കേണ്ടിവന്ന ആദ്യ ടി20 മത്സരത്തിനു ശേഷം മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു.
ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു കരിക്ക് സ്റ്റുഡിയോസിനൊപ്പം ഈ ചിത്രം നിർമ്മിക്കും
ആണവോര്‍ജമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹൈടക് ക്രൂസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെ റഷ്യ.
മദ്യപാനശീലം വിട്ട് ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നവരാണ് പുതിയ തലമുറയായ ജെന്‍ സി എന്നാണ് പുതിയ ആഗോള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.