പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസം നല്കുന്ന പ്രധാന പ്രഖ്യാപനവുമായാണ് ഓപ്പണ്‍ എഐ മുന്നോട്ട് വന്നിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണവില ആയിരത്തിലധികം രൂപ ഉയര്‍ന്ന് 90,000 കടന്നിരുന്നു.
വെണ്ണിയൂര്‍ കാട്ടുകുളം സ്വദേശി ശേഖരന്(65) ആണ് ആക്രമണത്തില്‍ പരിക്കേറ്റത്.
യാത്രയ്ക്ക് ഓണ്‍ലൈന്‍ ടാക്സി വിളിച്ചതിനാണ് യുവതിയെ ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയത്.
വിദേശത്ത് അസംസ്കൃത എണ്ണവില കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് ഉയര്‍ന്നു.
ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ കോട്ടയം സ്വദേശി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്.
ഞായറാഴ്ച രാത്രി കോയമ്പത്തൂരില്‍ സുഹൃത്തിനൊപ്പം കാറില്‍ പോവുകയായിരുന്ന 20 കാരിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയെ മൂന്ന് പേര് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു.
മര്‍ദനത്തിനു പിന്നാലെ മഞ്ഞുമ്മല്‍ കുടത്തറപ്പിള്ളില്‍ ശാന്തയെ (71) കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഒരു വ്യക്തി രണ്ട് സ്ഥലങ്ങളില്‍ എന്യൂമറേഷന് ഫോം പൂരിപ്പിച്ചാല്‍ രണ്ട് സ്ഥലങ്ങളിലും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടും.
വെടിനിര്‍ത്തല്‍ കരാറിനു ശേഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 236 ആയി.