പാല്‍വിലയില്‍ നേരിയ വര്‍ധനവുണ്ടാകുമെന്നും, ലിറ്ററിന് നാല് രൂപ വരെ കൂടാനാണ് സാധ്യത എന്നും മന്ത്രി ജെ. ചിഞ്ചു റാണി അറിയിച്ചു.
ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ഇന്ന് സൂര്യാസ്തമയത്തോടെ ദൃശ്യമാകാന്‍ തുടങ്ങും.
സ്റ്റേഷന്റെ മഞ്ഞ ബോര്‍ഡില്‍ പേര് എഴുതാത്തത് പ്രത്യേകതയാണ്.
മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ ഉറപ്പായത്.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
നവംബര്‍ 27 ന് വാഹനം ഔദ്യോഗികമായി വിപണിയിലെത്തിക്കാനാണ് കമ്പനി തയ്യാറെടുപ്പുകള്‍ നടത്തുന്നത്.
ചൈന ആസ്ഥാനമായുള്ള 'ഷവോപെങ്' കമ്പനി പറക്കും കാറുകളുടെ പരീക്ഷണ ഉല്പാദനം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞ് അമ്മ മുബഷിറ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ വൈക്കം-പൂത്തോട്ട റോഡിലെ നാനാടത്ത് ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്.
കൊടൈക്കനാലിലെ യഥാര്‍ത്ഥ ഗുണാകേവിന്റെ മാതൃകയില്‍ പെരുമ്പാവൂരിലെ ഗോഡൗണില്‍ ഫൈബര്‍ ഉപയോഗിച്ചാണ് ഈ അതിസുന്ദരമായ സെറ്റ് ഒരുക്കിയത്.