സുന്ദര്‍ സി.യുടെ സംവിധാനത്തില്‍ ഒരുക്കുന്ന ചിത്രത്തിന് താത്കാലികമായി 'തലൈവര്‍ 173' എന്ന പേരാണ് നല്‍കിയിരിക്കുന്നത്.
മലേഷ്യയില്‍ നടന്ന സുല്‍ത്താന്‍ ജോഹര്‍ കപ്പ് മത്സരത്തില്‍ ഇരുടീമുകളിലെയും താരങ്ങള്‍ കൈകൊടുത്തത് വിവാദമായതിനെ തുടര്‍ന്നാണ് വിശദീകരണം.
ഐസിസി മാച്ച് റഫറിമാരുടെ എലൈറ്റ് പാനലാണ് വാദം കേട്ടത്.
മുന്‍പുണ്ടായ രണ്ടു മത്സരങ്ങളിലും ഇരു ടീമുകളും പരാജയപ്പെട്ടിരുന്നുവെങ്കിലും, ഈ വിജയം ഗോകുലത്തിന് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള അവസരം നല്കി.
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പള്ളൂര്‍ നാലുതറയിലെ ഐശ്വര്യ നിവാസില്‍ ബിജുവിന്റെ ഭാര്യ രമിത (32) മരിച്ചത്.
രേഖകളില്ലാതെ പാഴ്സലായി പണവും സ്വര്‍ണവും കടത്തിയതാണെന്ന് പൊലീസ് അറിയിച്ചു.
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി20യ്ക്ക് മുന്‍പായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പരാതിക്കാരായ കോഴിക്കോട് പുതിയറ സ്വദേശികളായ ഷമല്‍ രാജ്, സുഹൃത്ത് നോബിള്‍ എന്നിവരില്‍ നിന്നാണ് യുവതി ആകെ 8.95 ലക്ഷം രൂപ തട്ടിയെടുത്തത്.
പരിക്ക് മൂലം ഏറെക്കാലം പുറത്തായിരുന്ന വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് തിരിച്ചെത്തിയിരിക്കുന്നു.
മൂന്നാര്‍ സ്വദേശികളായ വിനായകന്, വിജയകുമാര്‍, അനീഷ് എന്നീ മൂന്ന് ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.