ഔദ്യോഗിക അവതരണം നവംബര്‍ 15ന് നടക്കുമെന്ന് കമ്പനി അറിയിച്ചു.
വിമത സേനയായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്സ് നിരവധിയാളുകളെ നിരത്തില്‍ നിര്‍ത്തി വെടിവെക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നു.
കര്‍ണാടകയെ കരകയറ്റിയത് കെ. എല്‍. ശ്രീജിത്തിന്റെ അര്‍ധസെഞ്ചുറിയാണ്.
വാഹനം ഓടിച്ചതെന്ന തെറ്റിദ്ധാരണയിലായിരുന്നു ഹോട്ടലിലെ ജീവനക്കാരനെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്.
രാജ്യത്തുടനീളം വിമാന സര്‍വീസുകള്‍ വന്‍തോതില്‍ വൈകുകയും നിരവധി സര്‍വീസുകള്‍ റദ്ദാകുകയും ചെയ്തു.
ഇന്തോനേഷ്യയിലേക്ക് പൂ കയറ്റുമതിയുടെ മറവിലാണ് ഈ വലിയ തുക കേരളത്തിലേക്ക് കടത്തിയത്.
തകര്‍ന്ന മതിലിനടിയില്‍ കുടുങ്ങിയ ഒഡീഷ സ്വദേശിയാണ് മരിച്ചത്.
ഇടത് വാരിയെല്ലിനും പ്ലീഹയ്ക്കും പരിക്കേറ്റ താരത്തെ സിഡ്നി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്.
രണ്ടാം മത്സരത്തില്‍ പഞ്ചാബിനുമെതിരെ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങേണ്ടി വന്നിരുന്നു.