ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലാന്‍ഡ് ആന്‍ഡ് റിയല്‍ എസ്റ്റേറ്റ് റെഗുലേഷന് പുറത്തിറക്കിയ റിയല്‍ എസ്റ്റേറ്റ് റിപ്പോര്‍ട്ട് പ്രകാരം, സെപ്റ്റംബറില്‍ അജ്മാനിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 2.97 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു.
യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ കൂടിക്കാഴ്ച്ച നടത്തി.
ദുല്‍ഖര്‍ സല്‍മാന്റെ വീട് തുടങ്ങി 17 സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടന്നു
റായവരം മണ്ഡലത്തിലെ കൊമാരിപാലം ഗ്രാമത്തിലെ ലക്ഷ്മി ഗണപതി പടക്ക യൂണിറ്റിലാണ് ഉച്ചയോടെ വന്‍ തീപിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ. വിപിനാണ് വടിവാള്‍ കൊണ്ട് തലയ്ക്ക് വെട്ടേറ്റത്
തലക്ക് വെട്ടേറ്റ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് അറിയിച്ചു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്.
റഷ്യയില്‍ പഠനത്തിനായാണ് ഹുസൈന് എത്തിയിരുന്നത്.
ടീമിന്റെ പരിശീലകന് നൗഷാദ് മൂസ ആണ്.