വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കിലും ഇലക്ടറുടെ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്ത വോട്ടര്‍മാര്‍ക്ക് 12 അംഗീകൃത ഇതര ഫോട്ടോ തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ അനുവദിക്കുമെന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി വെള്ളിയാഴ്ച വരെ ടോള്‍ പിരിവ് നിലനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു
ആദ്യ 20 ഓവറുകള്‍ക്ക് ഒരു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് നേടി
ഷെട്ടിയുടെ 2022-ലെ വാമൊഴി ഹിറ്റായ കാന്താരയുടെ പ്രീക്വല്‍ ആയി വര്‍ത്തിക്കുന്ന ചിത്രം, തിയേറ്ററുകളില്‍ റിലീസ് ചെയ്ത് ഒരാഴ്ച മുഴുവന്‍ പൂര്‍ത്തിയാക്കിയ ശേഷം ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 500 കോടി രൂപയിലേക്ക് അടുക്കുകയാണ്.
റെയ്ഡുകള്‍ ലോകായുക്ത ഡയറക്ടര്‍ ജനറല്‍ യോഗേഷ് ദേശ്മുഖയുടെ മേല്‍നോട്ടത്തില്‍ നടന്നതായി പൊലീസ് അറിയിച്ചു.
വൈകീട്ട് 7:30ന് ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ തിരുവനന്തപുരം കോമ്പന്‍സ് ഫോഴ്സ് കൊച്ചിയെ നേരിടും
പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്കി.
30 സെക്കന്‍ഡിനുള്ളില്‍ ക്യാപ്ച്ച നല്‍കണമെന്ന വ്യവസ്ഥയും നിരവധി പേരെ പരാജയത്തിലേക്ക് നയിക്കുന്നു.
അപകടത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു
ഒക്ടോബര്‍ 12 മുതലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക