ബാങ്കിങ് ഓഹരികള്‍ റെഡില്‍
അക്രമം ഒരു വ്യക്തിക്ക് നേരെയല്ല, പരമോന്നത കോടതിയുടെ പ്രതിനിധിക്കെതിരെയും ഭരണഘടനാ പദവിക്കെതിരെയും ആയിരുന്നു.
മോഷണ സാമഗ്രികളുടെ ഭൂരിഭാഗവും കണ്ടെത്തുകയും പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
തൊഴിലുടമകള്‍ ശമ്പളം നല്‍കാത്ത സാഹചര്യത്തില്‍ നേരിട്ട് കോടതിയില്‍ പരാതി നല്‍കാതെ തൊഴിലാളി നിയമ സംരക്ഷണം നേടാന്‍ സാധിക്കും.
13ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഒപി ബഹിഷ്കരിക്കുകയും, 14ന് ജില്ലയിലെ എല്ലാ ആശുപത്രികളിലെയും ഒപി സേവനങ്ങള്‍ ബഹിഷ്കരിക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.
അപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു,
കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് കാണിച്ചാണ് കോടതി വിധി.
ഇന്ത്യന്‍ വനിതാ ടീമംഗങ്ങളായ സജന സജീവനും ആശ ശോഭനയും കേരള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുപിഐ സ്ഥിരീകരണ പ്രക്രിയയ്ക്കായി ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയതിനാല്‍ ഇന്ന് മുതല്‍, ഫോണ്‍പേ, പേടിഎം, ജിപേ എന്നിവ പോലുള്ള യുപിഐ പേയ്മെന്റ് ആപ്പുകള്‍ വലിയ മാറ്റത്തിന് വിധേയമായേക്കാം.
ശുഭ്മന്‍ ഗില്‍ ഇപ്പോള്‍ ഓള് ഫോര്‍മാറ്റ് ക്യാപ്റ്റന്‍ പദവിക്ക് തൊട്ടരികിലെത്തി നില്‍ക്കുകയാണ്.