നിയമ നടപടികളുടെയും വഴിയിലൂടെ അര്‍ഹമായ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.
കുപ്പികളും ബീഡിക്കെട്ടുകളും പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു.
മരണശേഷം ബന്ധുക്കള്‍ പ്രതിഷേധിച്ച് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു
2022 ഖത്തര്‍ ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോള്‍, ടിക്കറ്റ് നിരക്കുകള്‍ 10 മടങ്ങ് വരെ ഉയര്‍ന്നു,
കൊച്ചിയിലെ അഭിഭാഷകനായ നിഖിന്‍ നരേന്ദ്രന് ഉള്‍പ്പെടെ ഇതുവരെ ഏഴ് പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.
മെഡിക്കല്‍ പഠനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത്, 14.08 ലക്ഷം രൂപ കൈപ്പറ്റിയതായി പരാതിയില്‍ പറയുന്നു
അല്‍വാര്‍ ആര്‍മി കന്റോമെന്റ്,മറ്റ് തന്ത്രപ്രധാനമായ മേഖലയുമായി വിവരങ്ങള്‍ കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിയെ പാലക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
ദക്ഷിണേന്ത്യയുടെ പ്രധാന പ്രഭാതഭക്ഷണമായ ഇഡലിക്കായി ഗൂഗ്ള്‍ ഈ വിഭവ സമൃദ്ധമായ ഡൂഡ്ല് അവതരിപ്പിച്ചത്.
പരിക്കേറ്റ് പുറത്തായ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ മറികടന്നാണ് ഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്.