ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് നൊബേല്‍ പുരസ്കാര സമിതി വിജയിയെ പ്രഖ്യാപിക്കും.
നരഹത്യാ ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
മറ്റു ട്രെയിനുകള്‍ക്ക് വഴി തുറക്കുന്നതിനായി താത്കാലിക ക്രമീകരണങ്ങള്‍ നടപ്പിലാക്കി
മോഹന്‍ലാല്‍ നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ടെന്നും മറ്റുള്ളവര്‍ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുന്നതാണ് പരിപാടിയെന്നും യു. പ്രതിഭ കൂട്ടിച്ചേര്‍ത്തു.
തെക്കന്‍ ഫിലിപ്പീന്‍സില്‍ വെള്ളിയാഴ്ച രാവിലെ റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി രാജ്യത്തിന്റെ ഭൂകമ്പ ഏജന്‍സി അറിയിച്ചു.
ഇസ്രാഈല്‍ -ഹമാസ് സമാധാന കരാറിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാന്‍ കാരണം.
വാഹനങ്ങള്‍ കൊച്ചിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് കസ്റ്റംസ് പറഞ്ഞു.
സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമങ്ങളാണെന്ന് പോലീസ് അവകാശപ്പെട്ട് 'ഐ ലവ് മുഹമ്മദ്' എന്ന പോസ്റ്ററുകളും വീഡിയോകളും പങ്കുവെക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്തതിന് ഉത്തര്‍പ്രദേശിലുടനീളം കുറഞ്ഞത് പത്ത് മുസ്ലീങ്ങളെ അറസ്റ്റ് ചെയ്തു.
മലപ്പുറം ജില്ലയിലെ 76 കോളേജുകളില്‍ എം.എസ്.എഫ് തേരോട്ടം
കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിടുന്ന ആലപ്പുഴ മുന്‍ ഡിവൈഎസ്പി മധു ബാബുവിനെതിരെ നിര്‍മാതാവ്.