ഖത്തറിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കാര്യത്തില്‍ ഇസ്രാഈല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
പതിനഞ്ചുകാരിയെ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി നിരവധി പേര്‍ക്ക് അയച്ചുകൊടുത്ത് പണം വാങ്ങിയ കേസില്‍ യുവാവ് അറസ്റ്റില്‍.
ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാനും പൊലീസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തു.
പോലീസ് അതിക്രമങ്ങളില്‍ നിയമസഭയില്‍ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത.
മര്‍ദനമേറ്റവരില്‍ ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
ഉച്ചയ്ക്ക് രണ്ടുമണിക്ക് മില്‍മ ആസ്ഥാനത്ത് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനം ഉണ്ടാകും.
തീരുമാനം മാറ്റിവച്ച് ഏകദേശം നാല് മാസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം.
EDITORIAL
34 വര്‍ഷത്തേക്ക് പരോള്‍ അനുവദിക്കരുതെന്നാണ് കോടതി ഉത്തരവ്. ടോട്ടന്‍ഹാം സ്വദേശിയായ ജാവോണ് റൈലി (33)യാണ് വെടിവെപ്പ് നടത്തിയത്.