EDITORIAL
ഡീപ്ഫേക്ക് സാങ്കേതികവിദ്യയിലൂടെ അശ്ലീല ദൃശ്യങ്ങള്‍ സൃഷ്ടിക്കുകയും, നടിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയും ചെയ്യുന്ന പ്രവണതയെ കോടതി വിമര്‍ശിച്ചു.
വവിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ദീര്‍ ജയ്സ്വാളാണ് മുന്നറിയിപ്പ് നല്‍കിയത്. റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ ശ്രമിക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും അത് അപകടകരമായിരിക്കുമെന്നും രണ്‍ദീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി
ഖത്തര്‍, ബഹ്റൈന്‍ സന്ദര്‍ശനത്തിന് ശേഷം ശൈഖ് മുഹമ്മദ് സലാലയില്‍ എത്തിയപ്പോള്‍ ഇരു നേതാക്കള്‍ പരസ്പര സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും പ്രാദേശിക സമാധാനം, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.
മന്ത്രിയായിരിക്കുമ്പോൾ താൻ ചെയ്ത വലിയ അഴിമതി പുറത്ത് വരുമെന്നുള്ള വെപ്രാളത്തിലാണ് കെ.ടി ജലീലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.
ജെൻ സി പ്രക്ഷോഭകർ കുല്‍മാൻ ഗിസിങ്ങിന്റെ പേര് നിർദ്ദേശിച്ചുവെന്നും, രാജ്യത്തെ തീവ്ര വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് അദ്ദേഹം നിർണായക പങ്കുവഹിച്ചു എന്നും അറിയിച്ചിട്ടുണ്ട്.
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സൗബിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി
ദേശീയപാത 66-ല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സിലൂടെ ഹൃദയം കൊച്ചിയിലെത്തിച്ച ശേഷം, ഹയാത്ത് ഹെലിപ്പാഡില്‍ ഇറക്കി ആംബുലന്‍സില്‍ ലിസി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പൊട്ടാസ്യം ലവല്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായെങ്കിലും അടിയന്തിര ചികില്‍സയെ തുടര്‍ന്ന് അപകടനില തരണം ചെയ്തു.