അധ്യാപക നിയമനത്തിന് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യത നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും.
ബെംഗളൂരു ഓടുന്ന കാറിന്റെ സണ്‍റൂഫിലൂടെ പുറത്തേക്ക് എഴുന്നേറ്റു നിന്ന കുട്ടിയുടെ തല ഓവര്‍ഹെഡ് ബാരിയറില്‍ ഇടിച്ച് പരിക്കേറ്റു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ടെലിഗ്രാഫ് എഡിറ്ററുമായ സങ്കര്‍ഷന്‍ ഠാക്കൂര്‍ (63) അന്തരിച്ചു
നിലവിലെ ചാമ്പ്യന്മാരായ കൊറിയയെ 4-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യയ്ക്ക് വിജയം.
തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് പുലി കണ്ണന്‍ചാത്ത് പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത്.
ഇടുക്കി അടിമാലിയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് വി.ടി. ബല്‍റാമിനെ മാറ്റിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി
പ്രവാചക സ്തുതി പാടിയും പറഞ്ഞും നബിദിനഘോഷ കടന്നുപോകുമ്പോള്‍ ഘോഷയാത്രയില്‍ അണി നിരന്ന സ്കൗട്ടുകള് ക്ഷേത്രത്തിന് സല്യൂട്ട് അടിച്ച മനോഹര കാഴ്ച നാടിന്റെ മാനവ സൗഹാര്‍ദ്ധത്തിന്റെ നേര് ചിത്രമായി
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയത്.
ജമ്മു കശ്മീരിലെ കുല്‍ഗാം മേഖലയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു