ഇക്കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനുളളില്‍ ഒരു ടെന്‍ഡര്‍ പോലുമില്ലാതെ കേരളത്തില്‍ സര്‍ക്കാര്‍ ഊരാളുങ്കലിന് കൊടുത്ത പ്രൊജക്ടുകളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കണമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
പഴയ ശ്രീകോവില്‍ വാതിലിന്റെ സ്വര്‍ണ സാമ്പിള്‍ ശേഖരിച്ചു
ഈ മരണങ്ങള്‍ക്ക് പിന്നിലെ മറഞ്ഞിരിക്കുന്ന ഘടകങ്ങള്‍
തീയതി പറയാതെയാണ് കേസ് മാറ്റിവെച്ചത്.
ജനുവരി 22 മുതല്‍ അധ്യാപന ബഹിഷ്കരണത്തോടെ ആരംഭിക്കും.
മുഖ്യമന്ത്രിയുടെ അറിവോടെ സി.പി.എം നടത്തുന്ന ഭൂരിപക്ഷ വര്‍ഗീയവാദത്തിന്റെ തുടര്‍ച്ചയാണ് സജി ചെറിയാന്റെ പരാമര്‍ശമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏപ്രില്‍ 17, 19 തീയതികളില്‍ ഡര്‍ബനില്‍ രണ്ട് മത്സരങ്ങളോടെ അഞ്ച് മത്സര ടി20 ഐ പരമ്പര ആരംഭിക്കും.
തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലാണ് അദ്ദേഹം ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
തെരുവ് നായ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവുകളെ ചോദ്യം ചെയ്ത മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ പ്രസ്താവനകള്‍ കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ചൊവ്വാഴ്ച രൂക്ഷമായി വിമര്‍ശിച്ചു.
സി.പി.എം വര്‍ഗീയ വിഷം ചീറ്റുന്ന ഫാക്ടറിയായി മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി.