രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുന്‍പ് തന്നെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ശീലങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ണായകമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
നിലമ്പൂരില്‍ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച ഹൈകോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ചോദ്യം.
ഗ്രാമിന് 155 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി.
മൂന്നാംഘട്ട ജ്വലനത്തില്‍ ഉണ്ടായ അസാധാരണതയാണ് ദൗത്യ പരാജയത്തിലേക്ക് നയിച്ചതെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. വി. നാരായണന് വ്യക്തമാക്കി
കാസര്‍കോട് - മംഗളൂരു ദേശീയപാതയില്‍ കുമ്പളയില്‍ സ്ഥാപിച്ച ടോള്‍ ബൂത്തില്‍ യൂസര്‍ ഫീ പിരിക്കാനുള്ള തീരുമാനത്തിരെ വന്‍ പ്രതിഷേധം
പൊലീസ് അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്ത് അന്വേഷണം ആരംഭിച്ചു
വെനസ്വേലയിലെ അധിനിവേശ ആക്രമണത്തിനും പ്രസിഡന്റ് മഡുറോയെ പിടിച്ചുകൊണ്ടുപോയതിനും പിന്നാലെ പുതിയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഫലസ്തീനികളെ കൈമാറാനും അവരെ സൊമാലിലാന്‍ഡിലേക്ക് അയയ്ക്കാനും ഇസ്രാഈലിന് പദ്ധതിയുണ്ടെന്ന വിവരം സൊമാലിയ സ്ഥിരീകരിച്ചതായി ഫിക്കി പറഞ്ഞു.
കൊല്‍ക്കത്തയിലെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി ഓഫീസിലെ റെയ്ഡുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്.