ഇരുവരം തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് മസ്കിന്റെ വെളിപ്പെടുത്തല്‍.
നീര്‍ക്കെട്ട് കുറയാന്‍ നല്‍കേണ്ട കുത്തിവെപ്പ് ഇടത് കണ്ണിന് നല്കേണ്ടതിന് പകരം വലത് കണ്ണിന് മാറി നല്കി.
ആലുവ സ്വദേശിയായ നടി ആറ് മാസം മുന്‍പ് നല്കിയ പരാതിയിലായിരുന്നു ബാലചന്ദ്രമേനോനെതിരെ പൊലീസ് കേസെടുത്തത്.
പരിശോധന നടത്തി പരിഹാരം കണ്ടെത്തിയ ശേഷമേ പൂര്‍ണമായും റോഡ് ഗതാഗത യോഗ്യമാക്കുകയുള്ളൂ
കഴിഞ്ഞ ദിവസവും കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.
. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുന്‍പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ട വിവരം പുറത്തു വന്നത് .
9104 സീറ്റുകളിലാണ് ആദ്യ അലോട്ട്മെന്റ് നടത്തിയത്. 10694 സീറ്റുകളും ഒഴിഞ്ഞ് കിടക്കുന്നു. മലപ്പുറത്താണ് കൂടുതല്‍ ഒഴിവ്.
കോവിഡ് ലക്ഷണത്തോടെ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് പരിശോധനയാണ് നിര്‍ബന്ധമാക്കുന്നത്.