ഇതുപ്രകാരം എയര്‍ ഇന്ത്യയും ഗള്‍ഫ് എയറും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്തും. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് എയര്‍ബബിള്‍ ആശ്വാസമാകും
റിയാദ്: സഊദി അറേബ്യയില്‍ കൊവിഡ് രോഗമുക്തരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച 935 പേര് കൂടി രോഗമുക്തി നേടിയതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 3,00,933 ആയി ഉയര്‍ന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍...
യുഎഇയില്‍ വെള്ളിയാഴ്ച 931 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 517 പേര് രോഗമുക്തി നേടി
24 മണിക്കൂറിനിടെ 82,076 പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമായത്. ഇതുവരെ എട്ടു ലക്ഷത്തോളം പേര് പരിശോധനയ്ക്ക് വിധേയരായി.
അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് ഉച്ചകോടിയിലാണ് യുഎഇ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
സെപ്തംബര്‍ 24 വരെ എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും ഓണ്‍ലൈന്‍ പഠനം തുടരാനാണ് നിര്‍ദേശിച്ചിരിക്കുന്നത്
പുതിയ കണക്കുകള്‍ പ്രകാരം സൗദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപം 192.3 ബില്യണ്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്
യുഎഇയില്‍ ബുധനാഴ്ച 883 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 416 പേര് രോഗമുക്തരായതായും രണ്ടു പേര് മരണത്തിന് കീഴടങ്ങിയെന്നും രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി
ഇസ്രയേലിന്റെ ഭാഗത്തു നിന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎഇക്കു വേണ്ടി വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല സായിദ് അല്‍ നഹ്യാന് എന്നിവരാണ് കരാറില്‍ ഒപ്പുവയ്ക്കുക.
കമ്പനിയുടെ ആദ്യ വിമാനം കഴിഞ്ഞദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. അലക്സാന്‍ഡ്രിയ, ആതന്‍സ്, ജോര്‍ജിയയിലെ കുടൈസി, സൈപ്രസിലെ ലര്‍നാകാ, യുക്രെയ്നിലെ ഒഡേസ, അര്‍മേനിയയിലെ യെരേവന്‍ എന്നിവിടങ്ങളിലേക്കാവും സര്‍വീസുകള്‍ നടത്തുകയെന്നു വിമാനക്കമ്പനി വ്യക്തമാക്കി.