മണിപ്പൂര്‍ റൈഫിള്‍സ് കേന്ദ്രത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് പൊലീസ് തുരത്തി
അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് എഎപി
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം
കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്. തെഗ്നോപാല് മേഖലയില്‍ സുരക്ഷയൊരുക്കാന്‍ പോയ പൊലീസ് സംഘം ആക്രമിക്കപ്പെടുകയായിരുന്നു. സംഭവത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു. തെഗ്നോപാലിലെ മൊറേയില്‍ ഇന്നലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അക്രമികള്‍ വെടിവച്ചുകൊന്നിരുന്നു.
കാണാതായ ടെക്സ്റ്റൈല്‍ വ്യവസായിയുടെ 16 വയസ്സുള്ള മകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
81.5 കോടി ഇന്ത്യക്കാരുടെ വ്യക്തികത വിവരങ്ങള്‍ ചോര്‍ന്നു.
മൂന്നു ദിവസത്തിനിടെ ഇത് മൂന്നാമത്തെ ആക്രമണമാണ്.
ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി
ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളോട് വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ സ്വീകരിച്ച നടപടികളുടെ വിശദമായ കണക്ക് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു