ഇന്നലെയാണ് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും രോഗികളുടെ കൂട്ടമരണം നടന്നത്.
നിപ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയില്‍നിന്ന് തെട്ടടുത്തുള്ള കണ്ണൂര്‍ വിമാനത്താവളത്തിന് നിപമുക്ത സര്‍ട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് നല്‍കിയിരുന്നു.
ദില്ലി ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനം ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകരുടെ വസതികളില്‍ ഡല്‍ഹി പൊലീസ് പരിശോധന നടത്തി വരികയാണ്. അതിനിടെയാണ് സീതാറാം യെച്ചൂരിയുടെ വസതിയിലും പൊലീസെത്തിയത്.
വരത്തി സെഷന്‍സ് കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു.
.ഇതോടെ 61 മെഡലുകളോടെ നാലാം സ്ഥാനത്താണ് ഇന്ത്യ. 13 സ്വര്‍ണം, 24 വെള്ളിയും 24 വെങ്കലവുമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം.
ന്യൂസ്ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കു പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്.
ആദ്യ പരിശീലന മത്സരം ഗുവാഹത്തിയില്‍ മഴ കാരണം ഉപേക്ഷിച്ചിരുന്നു.
വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടുവെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.
രാമന്തപൂര്‍ വിവേക് നഗറിലെ സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥി ഹേമന്ത് ആണ് മരിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.