സംഭവവുമായി ബന്ധപ്പെട്ട് 3 പേര് കൂടി പൊലീസിന്റെ കസ്റ്റഡിയിലുള്ളതായാണ് റിപ്പോര്‍ട്ട്.
ചെന്നൈ കുംഭകോണം പാപനാശത്ത് ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്. ഫോണില്‍ സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ലോക്സഭയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ രമേശ് ബിധൂരിക്ക് പുതിയ സംഘടന ചുമതല നല്കി ബിജെപി.
മണിപ്പൂരില്‍ കലാപം വീണ്ടും രൂക്ഷമാകുന്നു.
അപസ്മാരം ഭേദമാക്കാനാവാത്ത അസുഖമോ മാനസിക വിഭ്രാന്തിയോ അല്ലെന്നും അതിന്റെ പേരില്‍ വിവാഹ മോചനം നല്‍കാനാവില്ലെന്നും ബോംബെ ഹൈക്കോടതി.
സീനിയര്‍ എക്സിക്യൂട്ടീവ് ഉള്‍പ്പെടെ ഉയര്‍ന്ന തൊഴിലുകള്‍ ചെയ്യുന്ന ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്.
മണിപ്പൂരില്‍ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്സ്പ) ആറു മാസത്തേക്ക് കൂടി നീട്ടി.
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും സ്വകാര്യതയെ ബാധിക്കുമെന്നും ആഗോള ക്രെഡിറ്റ് ഏജന്‍സിയായ മൂഡീസ്.
കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ്ങാണ് ഉത്തർപ്രദേശിലെ ഭീകര വിരുദ്ധ സേനയുടെ പിടിയിലായത്
ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ത്യന്‍ സഖ്യം സ്വര്‍ണം നേടി