2002 ലെ നരോദ പാട്യ കലാപക്കേസിലെ പ്രതിയുടെ മകള്‍ പായല്‍ കുക്രാനിയാണ് അഹമ്മദാബാദ് നഗരത്തിലെ നരോദ അസംബ്ലി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ തുടര്‍പഠനത്തിന് സൗകര്യമൊരുക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു
1 ലക്ഷം രൂപയുടെ പിഴയോടുകൂടിയാണ് ഹര്‍ജി തള്ളിയത്.
അദ്ദേഹത്തിന്റെ ഭരണകാലത്താണ് ആദ്യത്തെ ഐഐടി, ഐ.ഐ.എസ്.സി, സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് അഗ്രികള്‍ച്ചര്‍, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്, എ.ഐ.സി.ടി.ഇ എന്നിവ സ്ഥാപിക്കപ്പെട്ടത്.
രാജീവ് ഗാന്ധിവധക്കേസിലെ ശേഷിക്കുന്ന ആറു പ്രതികളെ വിട്ടയക്കാനുള്ള സുപ്രീം കോടതിവിധിയെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്സ്
രാജ്യത്തെ ഏറ്റവും വേഗത കുറഞ്ഞ വിബി എക്സ്പ്രസായിരിക്കും ഇത്
നളിനിക്ക് പുറമെ ശ്രീഹരന്, ശാന്തന്, മുരുകന്, റോബര്‍ട്ട് പയസ് ,രവിചന്ദ്രന്‍ എന്നിവരെയാണ് കോടതി വിട്ടയച്ചത്.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി രാജിവച്ചതാണ് പ്രതിസന്ധിക്ക് കാരണം
അഅ്സം ഖാനെ റാംപൂര്‍ കോടതി മൂന്നരവര്‍ഷമാണ് തടവിന് ശിക്ഷിച്ചത
മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതോടെ മാഹരാഷ്ട്ര താനെ വ്യവസായിക്ക് നഷ്ടമായ്ത് 99.50 ലക്ഷം രൂപ.