020ന്റെ അവസാനം മുതലാണ് രാജ്യത്ത് ഇ കൊമേഴ്സ് ആപ്പുകള്‍ ഉപയോഗിച്ചുള്ള വ്യാപാരത്തില്‍ കുതിപ്പുണ്ടായത്
തെരുവില്‍ മത്സ്യവും മാംസവും വില്‍ക്കുന്ന പലരും ബി.ജെ.പി പ്രവര്‍ത്തകരാണെന്ന കാര്യം ഓര്‍ക്കണമെന്ന് നന്ദിത താക്കൂര്‍ പറഞ്ഞു.
പെണ്‍കുട്ടി നിലവില്‍ 2 മാസം ഗര്‍ഭിയാണ്.
515 ആംബുലന്‍സാണ് പദ്ധതിക്കായി സജ്ജമാക്കിയിട്ടുള്ളത്.
ഹോട്ടലുടമ തല്‍ക്ഷണം മരിച്ചു.
നക്സലുകള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ സംഘം പൊലിസിനു നേരെ വെടിവക്കുകയായിരുന്നു
സംഭവത്തിനു പിന്നിൽ പീപ്പിൾ ലിബറേഷൻ ആർമി എന്നാണ് ലഭിക്കുന്ന സൂചനകൾ.
മതവികാരവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നാണ് പട്ടേല്‍ പറയുന്നത്
വെള്ളിയാഴ്ച ജുമുഅ നമസ്കാരം തടയാന്‍ ലക്ഷ്യമിട്ട് രാവിലെ തന്നെ നിരവധി പേര് ഇവിടെ സംഘടിച്ചിരുന്നു.
ജുഡീഷ്യറിയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത കേന്ദ്ര നടപടിക്കെതിരെ അഭിഭാഷകർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്.